There are some really good non-movie songs that are not very popular. SenMusics.com: Chembakame (2006) iTunes Rip Mp3 songs Download. Album Ente Vanambadi.besides all Malayalam devotional albums either.
ഗോപന്ജി വളരെ നന്ദി ഈ ബ്ലോഗു സന്ദര്‍ശിച്ചതിനു. തരംഗിണിയുടെ കുറെ പഴയപാട്ടുകള്‍ അന്വോഷിച്ചു ഞാന്‍ കുറേ അലഞ്ഞിട്ടുണ്ട്.
ഒടുവില്‍ ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 13 ആല്‍ബം സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ചില പാട്ടുകള്‍ക്കുവേണ്ടി അവയുടേ സി ഡി കിട്ടുമോ എന്നറിയാന്‍ പലവട്ടം മ്യൂസിക്സ്റ്റാളുകളില് കയറിയിറങ്ങിയിട്ടുണ്ട്. ഓരോ തവണയും ഇന്നു വരും നാളെവരും എന്നെല്ലാം പറഞ്ഞു എന്നെ മടക്കിഅയച്ചതല്ലാതെ തരംഗിണി ആഡിയോസ് അതിന്റെ പ്രസാദകരോ വ്യക്തമായ ഒരു മറുപടിയും എനിക്കു തന്നില്ല. ആ വാശിയാണ് എന്നെ ഇത്തരം ഒരു ബ്ലോഗ് ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത്. അതിന്റെ വിതരണാവകാശമുള്ള എറണാകുളത്തെ “സത്യം ഓഡിയോസ്” എന്നസ്ഥാപനത്തിന് ഞാന്‍ ആറുമാസക്കാലം തുടര്‍ച്ചയായി എല്ലാ ആഴ്ചയും ഫോണ്‍ചെയ്യുമായിരുന്നു. ഒരിക്കലും കൃത്യമായ ഒരു മറുപടി അവരില്‍ നിന്നും ലഭിച്ചില്ല. ഈ ആല്‍ബങ്ങളില്‍ ഇവിടെ ചേര്‍ത്തിരിക്കുന്ന എല്ലാ പാട്ടുകളും എന്റെ കൈവശം ഉള്ളവയാണു.
ഇതില്‍ പലതിന്റേയും സങ്കേതികമായ വിവരങ്ങള്‍ (ഗാനരചയിതാവ്, സംഗീതസംവിധായകന് തുടങ്ങിയ വിവരങ്ങള്‍) എന്റെ കൈവശം ഇല്ല. ഇതില്‍ എതു ആല്‍ബം വേണമെങ്കിലും ഞാന്‍ ഇ-മെയില്‍ വഴി അയച്ചുതരാം. ഉഷാ ഖന്ന സംഗീത സംവിധാനം നിര്‍വഹിച്ചതു ആവണിത്താലം, പൊന്നോണതരംഗിണി ഈ ആല്ബങ്ങള്ക്കാണു എന്നു ഗൂഗിള്‍ സെര്‍ച്ചിലൂടെ മനസ്സിലാക്കുന്നു. അതും ആധികാരികമായ കേന്ദ്രങ്ങളില്‍നിന്നും അല്ല.
ആല്ബങ്ങളെപ്പറ്റി താങ്കള്‍ക്കു വേണ്ടതായ വിവരങ്ങള്‍ നല്കാന് സാധിക്കാത്തതില്‍ ഖേദമുണ്ട്` സത്യം ആഡിയോസിന്റെ വിലാസം താഴെചേര്‍ക്കുന്നു. അവര്‍ അനുകൂലമായ ഒരു മറുപടി തരും എന്ന പ്രതീക്ഷ എനിക്കില്ല. ഇപ്പോള്‍ അവരുടെ നയസമീപനം മാറിയിട്ടുണ്ടെങ്കില്‍ നമ്മുടെ ഭാഗ്യം.Satyam Audios,XL-1260 B, 'Drowpathy'T D Road,Cochin - 11Phone: +91 (484) 2362242, 4066622E Mail: [email protected]. ആള്രൂപന് ഈവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. താങ്കളുടെ സംശയം തികച്ചും ന്യായം ആണ്. സത്യത്തില്‍ ഈ സംശയം ആദ്യം എനിക്കും തോന്നിയിരുന്നു.
പണ്ടത്തെ തരംഗിണി ആഡിയോസിന്റെ സ്പെല്ലിങ് താങ്കള്‍ പറഞ്ഞ “THARANGINI' എന്നു തന്നെയാണ്. അവരുടെ പഴയ വിലാസംTHARANGINI RECORDS,VELLAYAMBALAM,TRIVANDRUM - 695 010അതുപോലെതന്നെ റെക്കോര്‍ഡിങ് THARANGINI STUDIOS, TRIVANDRUM എന്ന വിലാസത്തിലും. എന്നാല്‍ ഇപ്പോള്‍ പുതിയ സി ഡി കള്‍ ഇറക്കുന്നത്. THARANGNI, No9, Venkataswami Street, Santhome, Chennai - 600 004 എന്നവിലാസത്തില്‍ ആണ്.
അതൊപോലെ 2004-ല്‍ ഇതു THARANGNI, 27, 3rd Street, Abhiramapuram, Chennai - 600 018 ഈ കാലഘട്ടത്തിലെല്ലാം ഇതിന്റെ കച്ചവടവും വിതരണവും നടത്തിയിരുന്നത് THARANGNI ആണ്. 1992 നു ശേഷം എപ്പോഴോ ആ 'I' ഉപയോഗിച്ചു കാണുന്നില്ല. അതുപോലെ പുതിയ സി ഡി കളില്‍ രേഖപ്പെടുത്തിയ വെബ് സൈറ്റിന്റെ വിലാസം www.tharangni.com എന്നാണ്. അതുപോലെ പുതിയ ട്രേഡ് മാര്‍ക്ക് “THARANGNI' എന്നതാണ്. ഇപ്പോള്‍ പഴയ ആ lettering style ((ThARAnGInI) musical knots style) ഉപയോഗിച്ചുകാണുന്നില്ല. എന്നാല്‍ ആ (y) ചിഹ്നം മാത്രം വലിയ മാറ്റം ഇല്ല. ഇതെല്ലാം കണ്ടപ്പോള്‍ ഞാനും ആശയക്കുഴപ്പത്തിലായി.
അവസാനം പുതിയ പേരുതന്നെ എന്റെ ബ്ലോഗിനും ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. SasiHello ManiKandanI am Saseendran from Thaliparamba,Kannurnow working in Bahraiin. When i was searching for onam melodies vol 1 i saw this blog. Try to add the name of the Musicians & Lyricists.
AnonymousHi Manikandan,thanks for sharing the information. I’m looking for ‘Ente Vanampadi’ album(s)- quality ripped.I had most of Tharangini albums listed in your blog, - great songs and HQ stereo recordings from Tharangini studios. My collections (actually from my uncle) were in tapes, by age all faded / blank out.I found many of them including ‘Ente Vanampadi’ from -but some of them are poorly ripped or it was from a bad master tape. I believe no one can enjoy poor quality audio/ video.Kindly email me the download link for the aboveThanks, Basheere-mail: [email protected]. Dear Manikandan,happy to know you.i have a collection.
Many-a-ways i collected those. Some i converted using my old cassette collection, some i collected form friends, some i downloaded. There are misplacing of songs in titles, then too i post here for you and the lovers of tharangini.
I suggest to create a site for dowloding the songs. (Idont know much about its copyright issues, but if we can communicate with dasettan, he would grand us a greenflag to do so.)any how, i post my collection list here.
The day and time info also there. The songs till 2006, i have converted from my collection.if the songs are mislisted/misplaced, pls let me know (Due to blog posting restrictions, i shall post in diff posts). AnilHi Manikandan,I am Anil from chennai ( from Kayamkulam).thanks for your wonderful work in this Blog site. Pls let me know if U have the following film songs.
This is rather old film songs of Yesudas.1. Aetho pranayamanthram kayttu - Film - AALASYAM from the cassette Artham, Vachanam, & Aalasyam2. Nilavinatey nattil nizhal meyum - Film - AGNINILAVUI tried to find this through Internet but cant find. Pls send me if you have this song to my email / send me the D/L link.Could you please share your mobile number.My email is [email protected] again.Keep Going. Rock itAnilChennai.
ഹായ്ഞാന് താങ്കളുടെ വിസിറ്റ് ചെയ്തു.നന്നായിട്ടുണ്ട്. Tharangni യെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.tharangni CDS ഇപ്പോള്‍ മൂന്നു പേരുകളില്‍ ലഭ്യമാണ്.എന്റെ അറിവില്‍ tharangIni യും BMG Crescendoയും (tharangini യുടെ manufacturing & marketing ചെയ്തിരുന്ന കമ്പനി) തമ്മില്‍ എന്തോ കേസ് നടക്കുന്നതിനാലാണ് കുറേക്കാലം CD ലഭിക്കാതിരുന്നത്.അങ്ങനെയാണ് THARANGINI = tharangni musik - tharangini music എന്നീ പേരുകളില്‍ മാറിയത് എന്നെ അനുമാനിക്കാം.ഇപ്പോള്‍ tharangni മൂന്നു പേരുകളില്‍ CD ലഭിക്കുന്നു എന്ന സന്തോഷകരമായ ഒരു കാര്യം താങ്കളെ അറിയിക്കട്ടെ.പുതിയ പേരുകള്‍ താഴെ ചേര്‍ക്കുന്നു.1. 9th Angel Records2. Bharath Sangeeth3. TharangniReply Plsനന്ദി.
Dear ManikandanI had posted twice here.Jojo Joseph's comments forced me to post again! Onnu pizhachaal moonu ennanallo!! My earlier requests were once in 2008 & second time in 2011.
Last request was'Dear Manikandan2008-il njaan oru comment ittirunnu. Tharanginiyude aadyathe christian bhakthi gana cassette-ine kurichu. Parisudha geenthangal ennanu peru ennu thonnunnu. Aadyathe pattu 'En manophalakangalil / Ninte kalpanayodithil / Jeevithamaam Seenai mamalayil.' Any info as to where to get this album? My mail id is binose at yahoo dot com (with no gaps & placing at & dot as usualin mail ID)26 July 2011 00:51'Dear JoJo Jospehdo you have this album?
Can you send me the links to above mail id please?
Comments are closed.
|
AuthorWrite something about yourself. No need to be fancy, just an overview. ArchivesCategories |